വെറും നാലര കൊല്ലം കഴിഞ്ഞിരിക്കുന്നു...ഇങ്ങനെ ഒരു ബ്ലോഗ് ഉണ്ടെന്ന കാര്യം പോലും ഞാൻ മറന്നിരുന്നു...ഇന്ന് യാദ്രിശ്ചികം ആയി ഇതിന്റെ കാര്യം ഓർത്തു. എങ്കിൽ രണ്ടു വരി എഴുതി കളയാം എന്ന് കരുതി...
നാലര കൊല്ലം...ഈ കാലഘട്ടത്തിൽ എന്ത് മാത്രം മാറ്റങ്ങൾ ആണ് ജീവിതത്തിൽ വന്നത്...ഈ ബ്ലോഗ് ഉണ്ടാക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ ഉം അതിരുന്ന കമ്പനി യും ഉപേക്ഷിച്ചു...വീണ്ടും എന്റെ പഴയ കമ്പനി യിൽ ജോലിയിൽ പ്രവേശിച്ചു...അവിടേം പല പല ജോലികൾ ...അവിടുന്ന് പല പല സ്ഥലങ്ങൾ....നമ്മുടെ കൊച്ചി മുതൽ ഇപോ ഇങ്ങു അമേരിക്ക വരെ എത്തി നിക്കുന്ന യാത്രകൾ...
ഇതിനിടയിൽ എപോഴോ പഴയ കമ്പനിയിലെ പ്രിയ സുഹൃത്തിനെ upgrade ചെയ്ത് ജീവിതപങ്കാളി ആക്കി...സുഹൃത്തിനെ കല്യാണം കഴിച്ചാൽ ജീവിതം ഇടയ്ക്കു ബോർ അടിക്കും എന്ന് ആരോ പറഞ്ഞത് ഓര്ക്കുന്നു...എല്ലാ കഥകളും രണ്ടു പേര്ക്കും അറിയുന്നത് കൊണ്ട് സംസാരിക്കാൻ ഒരു വിഷയ ദാരിദ്ര്യം ...എങ്കിൽ പിന്നെ പഴങ്കഥകൾ പറഞ്ഞു കേള്പിക്കാൻ ഒരാളെ കൂടെ അവതരിപിക്കാം എന്ന് കരുതി...അങ്ങനെ ഒരു കുട്ടി മടിച്ചി പാറു കൂടെ രംഗ പ്രവേശം ചെയ്തു...പാറുനെ നോക്കാനായി ഞാൻ ജോലി തല്കാലം വേണ്ടാന്ന് വച്ചു ..
അങ്ങനെ ഞാനും അച്ചായനും മത്സരിച്ചു പാറുനോട് പഴങ്കഥകൾ പറഞ്ഞു സസുഖം ജീവിച്ചു പോണു
അങ്ങനെ കഥ ഇത് വരെ കഴിഞ്ഞു...ജോലിയും കൂലിയും ഒന്നും ഇല്ലാത്തതുകൊണ്ട് ഞാൻ ചിലപോ ഇവിടൊക്കെ വന്നേക്കാം...ജാഗ്രതെ !!!!

No comments:
Post a Comment