Wednesday, March 25, 2009

ഇതൊരു രോഗം ആണോ ഡോക്ടര്‍ ???

ഈയിടെയായി വായില്‍ വരുന്ന പാട്ടുകളില്‍ എല്ലാം ഒരു മെന്റല് മയം... അതായത്
  1. മെന്റല്‍ ‍ ആയതും പൂവുലഞ്ഞുവോ പൂവുലഞ്ഞതും ഇളം മെന്റല്‍ മെല്ലെ വന്നതും കടം കഥ അല്ലെയോ ...
  2. മെന്റല്‍ നീയും മെന്റല്‍ ഞാനും ചേര്‍ന്നിരുന്നാല്‍ തിരുവോണം .....
  3. എന്ത് പറഞ്ഞാലും നീ മെന്റല്‍ അല്ലെ വാവേ ..........
  4. മെന്റല്‍ ഹംസമേ പനിനീര്‍ കുളിരില്‍ ............

ഇതൊരു രോഗമാണോ ഡോക്ടര്‍ ??? എനിക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ ഡോക്ടര്‍ ?

8 comments:

ഇസാദ്‌ said...

സംശയമാ. :)

ഇപ്പഴേ ചികിത്സിച്ചാ ഗുളികേമ്മെ നിക്കും. അല്ലെങ്കി ............. :)

ശ്രീ said...

ഏയ്... സംശയിയ്ക്കുകയൊന്നും വേണ്ടെന്നേ... ഇത് ലതു തന്നെ...
;)

മടിച്ചി പാറു said...

അപ്പൊ എല്ലാവരും അത് ഉറപ്പിച്ചോ :( ഈശ്വരാ ഈ ചെറുപ്രായത്തിലെ എനിക്കീ ഗതി വന്നല്ലോ... വിധിയുടെ ക്രൂര വിളയാട്ടം

മടിച്ചി പാറു said...

ഈശ്വരാ ഇതു പിടിച്ചാല്‍ കിട്ടുന്നില്ലല്ലോ... ഇന്നത്തെ പാട്ട്...
"മെന്റല്‍ എന്ന് പേരു , രേവതി നാള് ഉയരങ്ങളില്‍ ഉയരാന്‍ ഒരു രാജയോഗം "....
( ഇതു കറക്റ്റ് ആയി...എന്റെ നാളും രേവതി..പേരു മെന്റല്‍ എന്നിട്ടല്ലും തെറ്റില്ല )

Anonymous said...

നിനക്കു ഞാനുന്ട് പാറുകുട്ടീ ....എനിക്കിവിടെ പാട്ട് മാത്രല്ല....നാക്കെടുത്താ മെന്റലാ...

മടിച്ചി പാറു said...

സന്തോഷമായി അനോനിയേട്ടാ സന്തോഷമായി (ഗദ്ഗദത്തോടെ ...)

നിരക്ഷരൻ said...

ഹേയ് ഇതത്ര കുഴപ്പം ഒന്നും ഇല്ല. 40 കൊല്ലം കഴിയുമ്പോള്‍ താനെ മാറിപ്പോയ്ക്കോളും :)

Pranavam Ravikumar said...

NIMS aduthaano???