- മെന്റല്‍ ആയതും പൂവുലഞ്ഞുവോ പൂവുലഞ്ഞതും ഇളം മെന്റല്‍ മെല്ലെ വന്നതും കടം കഥ അല്ലെയോ ...
- മെന്റല്‍ നീയും മെന്റല്‍ ഞാനും ചേര്‍ന്നിരുന്നാല്‍ തിരുവോണം .....
- എന്ത് പറഞ്ഞാലും നീ മെന്റല്‍ അല്ലെ വാവേ ..........
- മെന്റല്‍ ഹംസമേ പനിനീര് കുളിരില്‍ ............
ഇതൊരു രോഗമാണോ ഡോക്ടര്‍ ??? എനിക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ ഡോക്ടര്‍ ?
8 comments:
സംശയമാ. :)
ഇപ്പഴേ ചികിത്സിച്ചാ ഗുളികേമ്മെ നിക്കും. അല്ലെങ്കി ............. :)
ഏയ്... സംശയിയ്ക്കുകയൊന്നും വേണ്ടെന്നേ... ഇത് ലതു തന്നെ...
;)
അപ്പൊ എല്ലാവരും അത് ഉറപ്പിച്ചോ :( ഈശ്വരാ ഈ ചെറുപ്രായത്തിലെ എനിക്കീ ഗതി വന്നല്ലോ... വിധിയുടെ ക്രൂര വിളയാട്ടം
ഈശ്വരാ ഇതു പിടിച്ചാല്‍ കിട്ടുന്നില്ലല്ലോ... ഇന്നത്തെ പാട്ട്...
"മെന്റല്‍ എന്ന് പേരു , രേവതി നാള് ഉയരങ്ങളില്‍ ഉയരാന്‍ ഒരു രാജയോഗം "....
( ഇതു കറക്റ്റ് ആയി...എന്റെ നാളും രേവതി..പേരു മെന്റല്‍ എന്നിട്ടല്ലും തെറ്റില്ല )
നിനക്കു ഞാനുന്ട് പാറുകുട്ടീ ....എനിക്കിവിടെ പാട്ട് മാത്രല്ല....നാക്കെടുത്താ മെന്റലാ...
സന്തോഷമായി അനോനിയേട്ടാ സന്തോഷമായി (ഗദ്ഗദത്തോടെ ...)
ഹേയ് ഇതത്ര കുഴപ്പം ഒന്നും ഇല്ല. 40 കൊല്ലം കഴിയുമ്പോള്‍ താനെ മാറിപ്പോയ്ക്കോളും :)
NIMS aduthaano???
Post a Comment