അങ്ങനെ ഇരിക്കെ ഒരു ദിവസം...
വീട്ടില്‍ ഞാനും എന്റെ ഒരു കൊച്ചു കസിനും മാത്രം ഉള്ള സമയം...അവന്‍ ടി വി കാണുന്നു...ഞാൻ സമയം കളയാന്‍ എന്താന്ന് നോക്കി നടക്കുമ്പോ ആണ് ചേട്ടായി തലേന്ന് എടുത്തോണ്ട് വന്ന ഏതോ മലയാളം പടത്തിന്റെ സി ഡി കണ്ടത്...അത് കണ്ടേക്കാം എന്ന് കരുതി ഞാൻ കമ്പ്യൂട്ടർ ഇരിക്കുന്ന മുറിയിലേക്ക് ചെന്നു ...എല്ലാം ഓണ്‍ ആക്കി drive ഇൽ CD ഇട്ടു...അപ്പോൾ വരുന്നു ഒരു message ..."cannot open file as C drive is full ".. (hard disk size 10GB മാത്രം ആയ കാലത്തെ കഥ ആണ് കേട്ടോ )
എന്നാൽ പിന്നെ C drive നെ ശെരിയാക്കീട്ടു തന്നെ കാര്യം എന്ന് ഞാൻ തീരുമാനിച്ചു....ചേട്ടായിയെ മനസ്സില് ധ്യാനിച്ച് അവൻ പറഞ്ഞു തന്ന പോലെ C യിലെ മ്യൂസിക് എന്നാ folder ഇൽ right click ചെയ്തു കോപ്പി ഞെക്കി D യിൽ right ക്ലിക്ക് ചെയ്തു പേസ്റ്റ് ഇൽ അമർത്തി ...TUNG
വീണ്ടും ഒരു മെസ്സേജ്... "cannot copy Westlife :when you are looking like that" ...കർത്താവേ ...ഇതെന്തു കഥ...ഞാൻ കമ്പ്യൂട്ടർ ഇൽ അങ്ങനെ (?) നോക്കി ഇരുന്നാൽ അതു Westlife കോപ്പി ചെയില്ല പോലും...ടെൻഷൻ ആയി....ഒന്നൂടെ ശ്രമിച്ചു...വീണ്ടും അതെ സന്ദേശം...മൂന്നാം വട്ടം നോട്ടത്തിന്റെ style ഒന്ന് മാറ്റി പിടിച്ചു...ചെറിയ ഒരു ചിരിയും ഒക്കെ ആയിട്ട് ഒരു മയത്തിൽ നോക്കി...അപോഴും പറയുന്നു എന്റെ നോട്ടം ശരിയല്ലന്നു ...
ഇത് അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ...നാലാം പ്രാവശ്യം...ഞാൻ തല ഒരു side ലോട്ട് പിടിച്ചു ഏറു കണ്ണിട്ടു കമ്പ്യൂട്ടർ ഇൽ നോക്കി കൊണ്ട് പേസ്റ്റ് അമർത്തി ...വീണ്ടും അതെ സന്ദേശം...ശെടാ ഇതാണോ artificial intelligence ...ഞാൻ ഒളിഞ്ഞു നോക്കിയതും കമ്പ്യൂട്ടർ തിരിച്ചറിഞ്ഞോ...
അഞ്ചാമത്തെ പ്രാവശ്യം കമ്പ്യൂട്ടർ ഇനെ പരീക്ഷിക്കണ്ട എന്ന് ഉറപ്പിച്ചു......ഇനി എന്റെ നോട്ടം കാരണം ഫയൽ കോപ്പി ചെയ്യതിരിക്കണ്ട...ഞാൻ മൗസ് നല്ല പോലെ aim ചെയ്തു പിടിച്ചിട്ടു കസേരയിൽ തിരിഞ്ഞു ഇരുന്നു...എന്നിട്ട് ഒറ്റ ക്ലിക്ക് ...
ഞാൻ സന്തോഷത്തോടെ തിരിഞ്ഞു നോക്കി...അപോഴും അതെ മെസ്സേജ് ....ശെടാ...ഇപ്രാവശ്യം സത്യസന്ധമായി കമ്പ്യൂട്ടർ ഇൽ നോക്കുക പോലും ചെയ്യാതെ കോപ്പി ചെയ്തതാണല്ലോ ...പിന്നെ എന്തിനു "cannot copy Westlife:when you are looking like that" എന്ന് പറയണം...
ആലോചിച്ചു ഒരു പിടീം കിട്ടാതെ നിക്കുമ്പോ പിന്നിൽ നിന്ന് ഒരു ചിരി...നോക്കുമ്പോ അഞ്ചാം ക്ലാസ്സുകാരനായ എന്റെ കസിൻ..."ചേച്ചിക്ക് വട്ടായോ, ഇതെന്താ ഇങ്ങനെ പുറകോട്ടു തിരിഞ്ഞിരുന്നു കമ്പ്യൂട്ടർ ഇൽ പണിയുന്നത് " എന്ന് ...poor boy ...10 ആം ക്ലാസ്സ്കരിയായ ഞാൻ നോക്കീട്ടു പറ്റുന്നില്ല...പിന്നെ ഇവനോട് പറഞ്ഞിട്ട് എന്താ കാര്യം...
പിന്നെ എന്തായാലും ഒരാളെ കമ്പ്യൂട്ടർ പടിപിക്കാൻ കിട്ടിയ chance അല്ലെ...ഞാൻ സന്ദർഭവും സാഹചര്യവും പ്രശ്ന പരിഹാരത്തിനു ഞാൻ ചെയ്ത steps ഒക്കെയും പറഞ്ഞു കോടുത്തു...ഇത്രേം കഴിഞ്ഞപോ അവൻ പൊട്ടി പൊട്ടി ചിരി തുടങ്ങി...ചിരിക്കിടയിൽ എപോഴോ അവൻ "when you are looking like that" എന്ന് പാടുന്ന കേട്ടുവോ...ഒന്ന് ഉറപ്പിക്കാൻ westlife എന്നാ folder ഓപ്പണ്‍ ചെയ്തു നോക്കി ...സംഗതി ശെരിയാ ...ആ ഫോൾഡർ ഇലെ ഒരു പാട്ടിന്റെ ടൈറ്റിൽ ആയിരുന്നു "when you are looking like that"...നമ്മൾ ഈ പോളി technic ഇൽ ഒന്നും പോയിട്ടില്ലാത്തത് കൊണ്ട് മനസ്സിലായില്ല....
അങ്ങനെ അമ്മ ശശി ആയി...
(കഥ പകുതി ആയപോഴേ വാവ ഉറങ്ങി...വാവയുടെ അപ്പൻ 73 ആമത്തെ തവണ ആണ് ഈ കഥ കേൾക്കുന്നത് എന്ന് പറഞ്ഞു നേരത്തെ ഓടിരക്ഷപെട്ടിരുന്നു ....അമ്മ മാത്രം പഴയ മണ്ടത്തരം ഓർത്തോർത്തു ചിരിച്ചു കൊണ്ടേയിരുന്നു )

No comments:
Post a Comment