Tuesday, March 24, 2009

രണ്ടാം വരവ്

ആദ്യത്തെ പോസ്റ്റ് നു കൃത്യം ഒരു വര്‍ഷം ശേഷം മടിച്ചി പാറു മടങ്ങി എത്തിയിരിക്കുന്നു... ഈ കണ്ട കാലം അത്രേം ബ്ലോഗ് വായനയ്ക്ക് മാത്രമെ സമയം ഉള്ളായിരുന്നു ..ഇന്നിപ്പോ കുറെ സമയം കിട്ടിയ സ്ഥിതിക്ക് എന്തെങ്കിലും ഒക്കെ കുത്തി കുറിച്ചാലോ എന്ന് ഒരു ആഗ്രഹം. അങ്ങനെ വീണ്ടും കടലാസും പേനയും ഒക്കെ എടുത്തു ഇറങ്ങിയതാ....എന്താപ്പോ എഴുതുക !!!! എന്ത് എഴുതാന്‍ വേണ്ടിയാണു ഈ പരിപാടി തുടങ്ങിയെന്നു പോലും മറന്നു പോയി...ഈശ്വരാ എഴുതാന്‍ ഒരു വിഷയം പോലും കിട്ടുന്നില്ലല്ലോ...
ഓകേ ഒരു കാര്യം ചെയ്യാം...ഒന്നാലോചിച്ചിട്ട് വരാം .....

(മിക്കവാറും ഇനി മൂന്നാം വരവ് എഴുതാനായി അടുത്ത കൊല്ലമേ തിരിച്ചു വരവ് ഉണ്ടാവൂ ;-) )

3 comments:

ശ്രീ said...

പേര് സൂചിപ്പിയ്ക്കും പോലെ തന്നെ മടിയാണോ?

എന്തായാലും എഴുതി തുടങ്ങൂ... ദീര്‍ഘമായ ഇടവേളകളില്ലാതെ... ആശംസകള്‍!

Anonymous said...

revathikutti oru thirichu varavu nadathiyittu ariyichillallo..:(

Anonymous said...

എന്നേക്കാള്‍ വല്ല്യേ മടിച്ചിയോ ഈ ലോകത്ത് ?
ഏയ് അങ്ങ്നെ വരാന്‍ വഴിയില്ല...